2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡ്രൈവര്‍ക്ക് കൊവിഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍

കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ എം പി കാഞ്ഞങ്ങാട്ടെ വീട്ടില്‍ കൊറന്റൈനില്‍ പ്രവേശിച്ചു. സുരക്ഷാനടപടികളുടെ ഭാഗമായി എം പി ഓഫീസ് 10 ദിവസത്തേക്ക് അടച്ചു.

അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരിച്ചത്.നിലവില്‍എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം കൊറന്റൈനില്‍ പോയത്.അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചിരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.