2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

   റിയാദ്: സഊദിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി നൗഫല്‍ കോട്ടപ്പറമ്പില്‍ ആണ് ജിദ്ദയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ജിദ്ദ നവോദയ പ്രവർത്തകനാണ്.

    ജിദ്ദ ഡി.പി.എസില്‍ അധ്യാപികയായ നിഷ ഭാര്യയാണ്. മക്കള്‍: നാദിയ നൗഫൽ, നാദിർ നൗഫൽ. മാതാവ്: പാത്തുമ്മ, സഹോദരൻ: അഫ്സൽ കോട്ടപ്പറമ്പിൽ, സഹോദരി: ഷിജ, നിഷ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.