2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

946 കൊവിഡ് വിമുക്തര്‍; യു.എ.ഇയിലെ ആകെ രോഗമുക്തരുടെ എണ്ണം 12,755 ആയി

 

ദുബായ്: രാജ്യത്ത് പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും രോഗം ഭേതമാവുന്നവരുടെ എണ്ണത്തില്‍ ആശ്വാസമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. ഇന്ന് മാത്രം രോഗമുക്തരായത് 946 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 12,755 ആയതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു.എ.ഇയിലെ ഇന്നത്തെ കൊവിഡ് നില:

  • പുതിയ കേസുകള്‍: 894
  • ആകെ രോഗ ബാധിതര്‍: 26,898
  • മരണം: 4
  • ആകെ കൊവിഡ് മരണം: 237
  • രോഗം ഭേതമായവര്‍: 946
  • ആകെ രോഗമുക്തര്‍: 12,755

രാജ്യത്ത് ഇന്ന് മാത്രം 43,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.