2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ: വിദേശത്ത് നിന്ന് വരുന്നവരെ അപമാനിക്കരുത്: മന്ത്രി

 

കോഴിക്കോട്: മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്ന നടപടികളോ അവരെ അപമാനിക്കുന്ന സമീപനമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെയും ആട്ടിയകറ്റരുത്. അവര്‍ക്ക് മതിയായ സംരക്ഷണം നല്‍കുകയും ചികിത്സ ആവശ്യമായവര്‍ക്ക് അത് ഉറപ്പാക്കുകയും ചെയ്യണം. എല്ലാവരോടും മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.