2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം: സോണിയ, പ്രിയങ്ക, ഉവൈസി എന്നിവര്‍ക്കെതിരെ പരാതി

 

അലിഗഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ക്കെതിരെ പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിലാണ് പരാതി ഫയല്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകര്‍ രവീശ് കുമാറിന്റെ പേരും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. അഡ്വ. പ്രതീപ് ഗുപ്ത എന്നയാളാണ് പരാതി ഫയല്‍ ചെയ്തത്.

പരാതി സ്വീകരിച്ച കോടതി ജനുവരി 24ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.