
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വാചകങ്ങള്‍ ചേര്‍ത്തുള്ള കോലം വരച്ചതിന് ചെന്നൈയില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. ബസന്ത് നഗര്‍ തെരുവില്‍ കോലം വരച്ച സ്ത്രീകളെയാണ് പൊലിസ് അറസ്റ്റ് ചെയ്തുനീക്കിയത്. ‘സി.എ.എ വേണ്ട, എന്‍.ആര്.സി വേണ്ട’ എന്നീ വാചകങ്ങളോടു കൂടിയ കോലങ്ങളാണ് സ്ത്രീകള്‍ വരച്ചത്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും കണ്ണന് ഗോപിനാഥന് ഐ.എ.എസും രംഗത്തെത്തി. അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ ചെന്നൈ മൊത്തം കോലങ്ങള്‍ നിറയട്ടേയെന്ന് കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തു.
Taken by force despite the woman asking to wait for her lawyer to come pic.twitter.com/zKC1jh4Dm9
— Anjana Shekar (@AnjanaShekar) December 29, 2019
ഇതോടെ കോലങ്ങള്‍ വരച്ചുള്ള പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. നിരവധി പേര് ‘kolamagainstCAA’ എന്ന ഹാഷ്ടാഗില് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
What ever way is there we oppose poisonous #CAA
Rangoli is our tool pic.twitter.com/bUpABJlirh
— GRACE BANU (@thirunangai) December 29, 2019
அலங்கோல அதிமுக அரசின் அராஜகம் நாளுக்கு நாள் அதிகரிக்கிறது.
சென்னை பெசண்ட் நகரில் #CAA வுக்கு கோலம் வரைந்து தங்கள் எதிர்ப்பை வெளிப்படுத்திய,
6 பேரை அரசியலமைப்புச் சட்டம் வழங்கிய அடிப்படை உரிமைகளைக்கூட அனுமதிக்காத இந்தத் தரங்கெட்ட எடப்பாடி அரசின் காவல்துறை கைது செய்துள்ளது. pic.twitter.com/Ran4FE5r2V— M.K.Stalin (@mkstalin) December 29, 2019
#Resistance #EverydayArt #KolamProtest #RangoliProtest #NoToNRC #NoToNPR #NoToCAA https://t.co/2cUlH36DAi pic.twitter.com/2tWLTzKY0c
— Kannan Gopinathan (@naukarshah) December 29, 2019