2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.എല്ലില്‍ ചെന്നൈ എഫ്.സിക്കു വിജയത്തുടക്കം

ബാംബൊലിന്‍: ഐ.എസ്.എല്ലില്‍ ചെന്നൈ എഫ്.സിക്കു വിജയത്തുടക്കം. സീസണിലെ അഞ്ചാമത്തെ മല്‍സരത്തില്‍ ഹൈദരാബാബാദ് എഫ്‌സിയെയാണ് ചെന്നൈ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്.

66ാം മിനിറ്റില്‍ ഹംഗേറിയന്‍ താരം വഌഗിമിര്‍ കോമാന്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് ചെന്നൈയ്ക്കു വിജയവും മൂന്നു പോയിന്റും സമ്മാനിച്ചത്. കളിയിലെ മികച്ച ടീം ഹൈദരാബാദായിരുന്നു. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ടവച്ച അവര്‍ക്കു പക്ഷെ ഗോള്‍ നേടാനായില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ ഒന്നിലേറെ ഗോളവസരങ്ങളാണ് കളിയില്‍ പാഴാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.