സെക്കന്‍ ഹാന്‍ഡ് ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടോ? അത് സേഫാണോ
നിങ്ങളൊരു സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കടക്കാര്‍ പറയുന്നത് വിശ്വസിക്കുന്നതിന് മുന്‍പേ വിശ്വാസ്യത സ്വയം പരിശോധിച്ച് ബോധ്യപ്പെടൂ. അതിനായി സര്‍ക്കാര്‍ പുതിയ സംവിധാനമൊരുക്കിയിട്ടുണ്ട്. കേന്ദ്ര ടെലികോം വകുപ്പിന് കീഴിലുള്ള സഞ്ചാര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ വഴി ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.
ഒടിപി വെരിഫൈ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ IMEI നമ്പര്‍ ടൈപ്പ് ചെയ്യുക. (IMEI നമ്പര്‍ ലഭിക്കാന്‍ *#06# എന്ന് ഡയല്‍ ചെയ്താല്‍ മതിയാകും.)
ഇതോടെ നിങ്ങള്‍ വാ്ങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. IMEI duplicate, black listed,allready in use ഇതില്‍ ഏതെങ്കിലും റിസല്‍ട്ട്ആണ് കാണിക്കുന്നതെങ്കില്‍ ആ ഫോണ്‍ ഒരിക്കലും വാങ്ങിക്കരുത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.