ചെറിയ പണമിടപാടുകള്‍ക്കുപോലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്ന കാലമാണിത്. അതുകൊണ്ട് തന്നെ നിങ്ങളുടെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റുകള്‍ക്ക് സുരക്ഷിതമായ പിന്‍ ആവശ്യമാണ്. യുപിഐ പിന്‍ ഇടയ്ക്കിടെ മാറുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങളുടെ ഡിവൈസിലേക്കോ യുപിഐ ആപ്പിലേക്കോ അനധികൃതമായി ആരെങ്കിലും ആക്‌സസ് ചെയ്തുവെന്ന് സംശയിക്കുന്നുണ്ട് എങ്കില്‍ വേഗം തന്നെ യുപിഐ പിന്‍ മാറ്റേണ്ടതുണ്ട്. യുപിഐ പിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. യുപിഐ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനുള്ള ചില കാര്യങ്ങള്‍ നോക്കാം.