2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാക്‌ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: കശ്‌മീരില്‍ മൂന്ന്‌ ജവാന്മാര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ വീണ്ടും പാകിസ്‌താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കേരി ബറ്റാലിയന്‍ മേഖലയില്‍ പാക്‌ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ മൂന്ന്‌ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ജവാനെ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യയുമായി സമാധാന ചര്‍ച്ച സാധ്യമാണെന്ന്‌ പാക്‌ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ്‌ പറഞ്ഞതിന്റെ പിറ്റേന്നാണ്‌ അതിര്‍ത്തിയില്‍ കരാര്‍ ലംഘനം ഉണ്ടായിരിക്കുന്നത്‌.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.