രാജ്യം ട്രാക്ടര്‍ റാലിയിലേക്ക് നീങ്ങുകയാണ്. ഇത് അംബാനിമാരുടെയും അദാനിമാരുടെയും കമ്പനി രാജല്ല, കര്‍ഷകരുടെയും തൊഴിലാളികളുടെയും റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ ലക്ഷക്കണക്കിന് ട്രാക്ടറുകളിലായി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ രാജ്യത്തെമ്പാടും...