മായ കാഴ്ചകള്‍ കവിതഎ.കെ അനില്‍കുമാര്‍ മായ കാഴ്ചകള്‍ പനിവന്നു ചുരുണ്ടുകൂടുന്നു,പൊള്ളും പുതപ്പിന്നാഴങ്ങളില്‍കാണുന്നുബാല്യസ്മരണകളില്‍മറവി കുടിച്ചുവറ്റിച്ച ഓര്‍മതന്‍ചൂരുള്ള സ്വപ്!നക്കടവുകള്‍. മുങ്ങിത്താണുപോംകയങ്ങള്‍പായല്‍വിരിയിട്ട നീരാളിപ്പിടിത്തങ്ങള്‍ഒടുക്കത്തെ ദീര്‍ഘനിശ്വാസം കണക്കെപൊട്ടിച്ചിതറും ഓര്‍മക്കുമിളകള്‍പൊള്ളിയടരുന്നു സ്വപ്‌നകവചങ്ങള്‍. ഇരുളും വെയില്‍...