2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വംശീയവിവേചനത്തിന് യു.എസ് സമ്പദ്‌വ്യവസ്ഥ കൊടുക്കേണ്ടിവന്ന വില; 16 ലക്ഷം കോടി ഡോളര്‍

ന്യൂയോര്‍ക്ക്: രാജ്യത്തെ ആഫ്രോ അമേരിക്കന്‍ ജനതയോടു കാണിക്കുന്ന വംശീയവിവേചനം മൂലം 20 വര്‍ഷത്തിനിടെ യു.എസ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം 16 ലക്ഷം കോടി ഡോളര്‍. യു.എസിലെ മൂന്നാമത്തെ വലിയ...

ss