2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ന് ലോക ഹൃദയ ദിനം; കത്തിവയ്ക്കാതെ ഹൃദയം തുറക്കുന്ന ഡോക്ടര്‍

  ഏറെ  വര്‍ഷങ്ങള്‍ക്കു മുമ്പത്തെസംഭവമാണ്. അക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗവിഭാഗത്തില്‍ പ്രൊഫസ്സറാണ് ഡോ.കെ. കുഞ്ഞാലി. ദിവസേന ഒട്ടേറെ രോഗികള്‍ ഹൃദയാഘാതം സംഭവിച്ചും ഹൃദയധമനിയില്‍ ഗുരുതരമായ ബ്ലോക്ക്...

ss