2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്നലെ 7,445 പേര്‍ക്ക്; പ്രതിദിനം ഉയര്‍ന്ന് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഉയര്‍ന്ന് കൊവിഡ് കണക്കുകള്‍. ഇന്നലെ 7,445 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ്...

ss