2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ കഴിച്ച ഡോളോ ഗുളികകള്‍ അടുക്കി വെച്ചാല്‍ ബുര്‍ജ് ഖലീഫയേക്കാള്‍ 63000 മടങ്ങ് ഉയരം വരുംപോലും!

കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവും കഴിച്ചതെന്താണെന്നറിയാമോ..വൈറ്റമിന്‍ നിറഞ്ഞ ഭക്ഷണമാണെന്നു ധരിച്ചെങ്കില്‍ തെറ്റി. ഡോളോ ഗുളികകള്‍. 2020ല്‍ കോവിഡ് മഹാമാരി പിടിമുറുക്കിയതുമുതല്‍ 350 കോടി ഡോളോ ഗുളികള്‍ ഇന്ത്യയില്‍...

ss