തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കാലിക്കറ്റ്, ആരോഗ്യം, മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ്...
‘സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി’; വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജയരാജന്
താന്‍ കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എ.കെ.ജി സെന്ററില്‍ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; വിജയരാഘവന് മറുപടിയുമായി വി മുരളീധരന്
‘മടക്കവും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്’; ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു, പ്രശംസയുമായി യുവ നേതാക്കള്‍
തൃശൂര്‍ പൂരം: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ദേവസ്വങ്ങള്‍; തിങ്കളാഴ്ച്ച വീണ്ടും യോഗം
യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇഡിയുടെ നോട്ടിസ്
മൂകാംബികയില്‍ നിന്നും മുങ്ങിയ സനു മോഹനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്; അന്വേഷണം ഗോവയിലേക്കും
നായയെ സ്കൂട്ടറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ദേഹം മുഴുവന്‍ സ്മൈലി ഇമോജി: ‘ന്യൂജന്‍’ പാമ്പ് വിറ്റുപോയത് 6000 ഡോളറിന്
ഫാസ്ടാഗില് ഇനി മിനിമം ബാലന്‍സ് വേണ്ട; ബാലന്‍സില്ലെങ്കിലും ടോള്‍ബൂത്ത് കടക്കാം
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ ക്രിസ്ത്യന്‍ വിഭാഗം വിവേചനം നേരിടുന്നുണ്ടോ?- പഠിക്കാന്‍ മൂന്നംഗ കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്