2022 January 28 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദ്യാർഥികളെ ദത്തെടുക്കുന്ന പദ്ധതിയുമായി കണ്ണൂർ സർവകലാശാല

കണ്ണൂർ പ്രഗത്ഭരും കഴിവുറ്റവരുമായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ദത്തെടുക്കൽ പദ്ധതി(സ്റ്റുഡന്റ് അഡോപ്ഷൻ സ്‌കീം)യുമായി കണ്ണൂർ സർവകലാശാല. പാഠ്യേതര വിഷയങ്ങളിലെ കഴിവുകൾ തുടർന്നുകൊണ്ടുപോകുന്നതിന് ഉന്നതവിദ്യാഭ്യാസം തടസമാകാത്തവിധം പ്രോത്സാഹനം നൽകുകയാണ് പദ്ധതിയുടെ...

ss