നിലമ്പൂര്‍: സര്‍ക്കാര്‍ സര്‍വിസില്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ് തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. ജീവനക്കാരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥക്ക് പുറമേ, മിനുട്ടില്‍ 15...