2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കുട്ടികളുടെ മരണത്തിനു കാരണം സര്‍ക്കാറും ആരോഗ്യവകുപ്പുമെന്ന് ബഹ്റൈന്‍ കെ.എം.സി.സി’ സംഭവത്തില്‍ പ്രവാസലോകത്തും പ്രതിഷേധം

മനാമ: മലപ്പുറം മഞ്ചേരിയിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തിൽ പ്രവാസലോകത്തും പ്രതിഷേധം. ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്ന കേരളത്തിൽ...

ss