2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പേരാവൂരില്‍ സണ്ണി ജോസഫിന് ഹാട്രിക് വിജയം

കണ്ണൂര്‍: പേരാവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന് ഹാട്രിക് ജയം. 2757 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ ജയം. വോട്ടിങ് മെഷീനുകളുടെ തകരാറ് വോട്ടെണ്ണല്‍ വൈകിച്ചിരുന്നു.

ss