ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമവും ഗോവധ നിരോധന നിയമവും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. അയല്‍സംസ്ഥാനങ്ങളിലേക്കുള്ള...