2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇരട്ടക്കുഞ്ഞുങ്ങളുടെ മരണവും ഒന്നാം നമ്പര്‍ കേരളവും

  ആരോഗ്യവകുപ്പിന്റെ പോരിശ കൊട്ടിപ്പാടുന്ന കേരളനാട്ടില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്ത സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെ കേട്ടിരുന്ന വാര്‍ത്തകള്‍ ആരോഗ്യരംഗത്തെ ഒന്നാം നമ്പര്‍ സംസ്ഥാനത്തുനിന്ന് ഇടയ്ക്കിടെ...

ss