2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതിയെ സഹോദരനെ വെട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സഹോദരനെ വെട്ടിയ കേസില്‍ അനുജന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം നടന്നത് അടൂര്‍ ചൂരക്കോട് രാജ് ഭവനില്‍ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരന്‍ അനുരാജ്(35)നെയാണ് ശ്രീരാജ് വെട്ടുകത്തികൊണ്ട്...

ss