2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പരസ്യ വിമര്‍ശനത്തിനെതിരേ മുഖ്യമന്ത്രി; നല്ലതിനു വേണ്ടിയെന്ന് ഐസക്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സാധാരണ പരിശോധന എന്നതിലുപരി കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയില്ലെന്നും വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയില്‍നിന്നുണ്ടായ പരസ്യ പ്രതികരണം ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

ss