മുംബൈ: 2018ലെ ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി അറസ്റ്റിലായതോടെ, രൂക്ഷപ്രതികരണവുമായി ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും. അര്‍ണബിന്റെ അറസ്റ്റിനെ, അധികാരത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര...