2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പൊന്നോമനകളേ കാണൂ… കാഴ്ചനശിക്കും മുമ്പ് ഈ വര്‍ണലോകം

ടൊറന്റോ: കണ്ണില്‍ ഇരുട്ട് കയറുംമുമ്പ് സാധ്യമാവുന്നത്ര ലോകകാഴ്ചകള്‍ കണ്ട് അത് മനോമുകിരത്തിലേക്ക് പകര്‍ത്തുക. ഓര്‍മത്തണലില്‍ ശിഷ്ടകാലം കഴിക്കുക. കനേഡിയക്കാരായ ദമ്പതികള്‍ അപൂര്‍വ നേത്രരോഗം ബാധിച്ച കുട്ടികളെയും കൂട്ടി...

ss