യു.പി.എസ്.സി നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെയുള്ള 413 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡറാഡൂണ്‍ (150), ഏഴിമല നാവിക അക്കാദമി (45), ഹൈദരാബാദ് എയര്‍ഫോഴ്സ് അക്കാദമി (32), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ (175), ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ (എസ്.എസ്.സി സ്ത്രീകള്‍ 11) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പി.ജി സൂപ്പര്‍ സ്പെഷ്യാലിറ്റി അലോട്ട്മെന്റ്
കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷ ക്ഷണിച്ചു
ബി.ആര്.സി ട്രെയിനര്‍: അപേക്ഷാ തീയതി നീട്ടി
മൂന്നു ജില്ലകളില്‍ പ്ലസ് വണ്ണിന് ആവശ്യത്തിലധികം സീറ്റ്
സ്റ്റീല്‍ അതോറിറ്റിയില്‍ 226 ഒഴിവുകള്‍
കാര്‍ഷിക സര്‍വകലാശാലയില്‍ എം.എസ്.സി, പിഎച്ച്.ഡി
നാളികേര സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാം
ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അവസരം
എന്‍ജിനീയര്‍മാരെ ബി.എസ്.എന്‍.എല്‍ വിളിക്കുന്നു
വാക്സിനേഷനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; ആധാര്‍ വേണം- അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍
‘ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്’; സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണം നിഷേധിച്ച് കര്‍ഷക നേതാക്കള്‍
നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ? എങ്കില്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കണം