2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാടിന് അഭിമാനമായി ആഷിഖ്, സിവില്‍ സര്‍വിസില്‍ 460ാം റാങ്ക്

പാലക്കാട്: സിവില്‍ സര്‍വിസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടി നാടിന് അഭിമാനമായിരിക്കുകയാണ് ഒ.എസ് അഹമ്മദ് ആഷിഖ്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ലക്ഷ്യബോധവും ചിട്ടയാര്‍ന്ന പഠന രീതിയുമാണ് ആഷിഖിന്റെ വിജയരഹസ്യം....

ss