2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; കെ.എസ്.ആര്‍.ടി.സിയില്‍ കടത്തിയത് 15 കിലോ കഞ്ചാവ്

തൃശൂര്‍; തൃശൂര്‍ ജില്ലയിലെ ചുവന്ന മണ്ണില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ 15 കിലോ കഞ്ചാവ് പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കടത്തിയ കഞ്ചാവാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വാസ് എന്നിവരാണ് പിടിയിലായത്. അജയിന്റെ നേതൃത്വത്തിലാണ് ഒഡീഷയില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഇയാള്‍ ഭാഷ അറിയാനും മറ്റുമാണ് പശ്ചിമബം?ഗാള്‍ സ്വദേശിയുടെ സഹായം തേടിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പീച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Content Highlights:Cannabis hunt inthrissur two arrested

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.