2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഷെയ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ബസുകൾക്ക് വിലക്ക്

ഷെയ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ബസുകൾക്ക് വിലക്ക്

അബുദാബി: ഷെയ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ബസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. 26-ലേ​റെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ന്ന ബ​സു​ക​ൾ​ക്കാണ് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയതെന്ന് അബുദാബി പൊ​ലി​സും സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്ര​വും അ​റി​യി​ച്ചു. ഷെയ്ഖ് സാ​യി​ദ് ബ്രി​ഡ്ജി​ൽ​നി​ന്ന് ഷെയ്ഖ് സാ​യി​ദ് ട​ണ​ലി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും ഇ​ത്ത​രം ബ​സു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ​യും ​ഗ​താ​​ഗ​തം സു​​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​​ഗ​മാ​യാ​ണ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡ്രൈവർമാരോട് ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​​ഗി​ക്കാ​നും ​ഗ​താ​​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​നും പൊലിസ് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും പൊലിസ് വ്യക്തമാക്കി. ട്രാഫിക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തിയാൽ സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പി​ഴ ചു​മ​ത്തു​മെ​ന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.