2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കളിപ്പാട്ടമെന്ന് കരുതി എടുത്തു: ഐസ്‌ക്രിം കപ്പിനുള്ളിലെ ബോംബ് പൊട്ടിത്തെറിച്ച് കണ്ണൂരില്‍ കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ഐസ്‌ക്രീം കപ്പിനുള്ളിലെ ബോംബ് പൊട്ടിത്തെറിച്ച് കുട്ടികള്‍ക്ക് പരുക്ക്. ഒന്നരയും അഞ്ചും വയസുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോള്‍ കുട്ടികള്‍ വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.