കണ്ണൂര്‍: കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം. പൊന്ന്യത്താണ് സ്‌ഫോടനം ഉണ്ടായത്. സ്റ്റീല്‍ ബോംബുകളാണ് നിര്‍മ്മാണത്തിനിടെ പൊട്ടിയത് എന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇരുവരേയും തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Comments are closed for this post.