തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നുരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതര പരുക്കേറ്റത്. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനമുണ്ടായി. ഓട്ടുപാറ,അത്താണി പ്രദേശത്ത് പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
Comments are closed for this post.