അഹമ്മദാബാദ്: ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രദീപ് സിന്‍ഹ് വഗേല രാജിവെച്ചു. ഗാന്ധിനഗറിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയതില്‍ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വഗേലയുടെ രാജി.
സി.ആര്‍. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ ഈയാഴ്ച ആദ്യം സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബി.ജെ.പി.
Comments are closed for this post.