ന്യൂഡല്‍ഹി: വാക്സിനേഷന് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോള്‍, കൊവാക്സിന് ഉപയോഗിക്കാന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ഭാരത് ബയോടെക്. താഴെപ്പറയുന്ന കൂട്ടത്തിലുള്ളവര്‍ കൊവാക്സിന് സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.
- പനിയുള്ളവര്‍
- അലര്‍ജിയുണ്ടായിരുന്നവര്‍
- ബ്ലീഡിങ് ക്രമഭംഗം
- രോഗപ്രതിരോധശേഷിയില്ലാത്തവര്‍
- പ്രതിരോധശേഷിയെ ബാധിക്കുന്ന ചികിത്സയിലുള്ളവര്‍
- ഗര്‍ഭിണി
- മുലയൂട്ടുന്നവര്‍
- മറ്റൊരു കൊവിഡ് വാക്സിന് എടുത്തവര്‍
- വാക്സിനേറ്റര്‍ കണ്ടെത്തുന്ന മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.