2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രമേഹത്തേയും ക്യാന്‍സറിനേയും തടയും, തടി കുറയ്ക്കാന്‍ സഹായിക്കും; വെണ്ടക്കയുടെ ഗുണങ്ങള്‍ അറിയാം

നമ്മുടെ പറമ്പിലും പരിസരങ്ങളിലുമെല്ലാം കാണപ്പെടുന്ന പച്ചക്കറിയാണ് വെണ്ടക്ക.മലയാളികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതും ആരോഗ്യത്തിന് വളരെ സഹായകരവുമായ വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്പോളിഫെനല്‍സ് ധാരാളമായി അടങ്ങിയിരിക്കുന്ന വെണ്ടക്ക ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.

ഇത് പ്രമേഹത്തേയും തടയുന്നു. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്ന വെണ്ടക്ക കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊഴുപ്പിന്റെ അളവ് വളരെ കുറവും എന്നാല്‍ നാരുകളും, പ്രോട്ടീനും അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ് വെണ്ടക്ക. അതിനാല്‍ തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഭയമേതും കൂടാതെ വെണ്ടക്ക കളിക്കാവുന്നതാണ്.

Content Highlights:Benefits Of Consuming Okra


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.