മലപ്പുറം: കോട്ടക്കല്‍ ജലാല്‍ ജുമാ മസ്ജിദിന്റ കീയില്‍ കുടുംബം ആരോഗ്യ കേന്ദ്രം ഇരിങ്ങല്‍ കോട്ടക്കലിലേക്ക് കട്ടിലയും ബെഡും നല്‍കി മസ്ജിദ് പ്രസിഡന്റ് MA അബ്ദുല്ല നിര്‍വഹിച്ചു പള്ളി ഭാരവാഹികള്‍ ആയ സിറാജ് കെ,കുഞ്ഞാമുപി , അസൈനാര്‍ ഹാജി, പള്ളിച്ചി മഹമൂദ്,ശക്കിര്‍ അന്‍വരി ഉസ്താദ്, ഹാഫിള് ഫൈസല്‍ ഉസ്താദ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള പി പി നെയ്‌സിങ് സ്റ്റാഫ് ബിന്ദു എം ആര്‍ എന്നിവര്‍ പങ്കെടുത്തു.
Comments are closed for this post.