2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിര്യാതയായി

   

എടപ്പാള്‍: വട്ടംകുളം തയ്യുള്ളയില്‍ പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ആയിഷുമ്മ (94) നിര്യാതയായി. മക്കള്‍: പരേതനായ ഹസ്സന്‍, അബ്ദുല്‍ ഖാദര്‍, ഹനീഫ (ദുബായ്), സിദ്ദിഖ്, അലി (ദുബായ്), ജമാലുദ്ദീന്‍ (കൈരളി ന്യൂസ് മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ്, ദുബായ്), യൂനുസ് (ദുബൈ), ജമീല, നബീസ, സുബൈദ, നസീബ. ജാമാതാക്കള്‍: ബാവ യു.എസ്.എ, ഉണ്ണി, മൊയ്തുണ്ണി, റുക്കിയ, സോഫിയ, ബുഷറ, സമീറ, സിനി, ഹസീന, ഷാഹിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബര്‍സ്താനില്‍.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.