2021 January 19 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോത്തന്‍കോട് പീഡനം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പോത്തന്‍കോട് 16 വയസുള്ള ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ഷാജഹാന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

ഇവരുടെ അയല്‍വാസിയായ ഷാജഹാന്‍ സ്ഥലത്തെ ബ്ലേഡ് മാഫിയ താലവനാണ്. ഒളിവില്‍ പോയ ഇയള്‍ക്കെതിരേ പോലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.