ബെര്‍ലിന്‍: ജര്‍മനിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 33 പേര്‍ മരിച്ചു. വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുമുണ്ടായി.
അഹര്‍വീലര്‍ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണടായത്. ഇവിടെ 18 പേര്‍ മരണപ്പെട്ടു.
നിരവധി വാഹനങ്ങളും കെട്ടിടങ്ങളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. 70 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Comments are closed for this post.