
അറിവ് തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വമേറിയതും കരുത്തുള്ളതുമായ ആയുധം. അറിവുള്ള നേതൃത്വം ആവശ്യമാണ്,ഒപ്പം അറിവ് തേടുന്ന സമൂഹവും. പ്രതികരണങ്ങള്‍ പൂര്‍ണ ബോധത്തോടെയും പക്വമായ നിരീക്ഷണങ്ങളിലൂടെയും ആവണം. എടുത്തു ചാട്ടത്തേക്കാള്‍ നല്ലത് കൃത്യമായ അറിവോടെയും വ്യക്തമായ ബോധത്തോടെയുമുള്ള ഇടപെടലുകളാണ്.അറിവ് കൊണ്ട് വിപ്ലവങ്ങള്‍ തീര്‍ക്കാം.കാഴ്ചകള്‍ സുന്ദരമാവട്ടെ. അറിവുകള്‍ ആഴമുള്ളതും.
മിഖ്ദാദ് സുലൈമാന്‍, രയറോം