2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സാമൂഹിക വിരുദ്ധ പ്രവർത്തനം, 10 പ്രവാസികൾ അറസ്റ്റിൽ

മുനീർ പെരുമുഖം

Anti-social activity, 10 expatriates arrested

കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ,ഹവല്ലി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ സദാചാര വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടതിനു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് പ്രവാസികളെ അറസ്റ്റുചെയ്തു. പണത്തിന് വേണ്ടി സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾക്ക് ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.