2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തുര്‍ക്കി കത്തുന്നു: അന്‍തല്യ, മുഗ്ല കാട്ടുതീ തുടരുന്നു

 

അങ്കാറ: തുര്‍ക്കിയില്‍ കാട്ടുതീ അണയ്ക്കാനുള്ള വലിയ ശ്രമങ്ങള്‍ തുടരുന്നു. അതിനിടെ അന്‍തല്യ, മുഗ്ല മേഖലയില്‍ തീ പടരുന്നതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ കാട്ടുതീകള്‍ ഇതിനകം അണച്ചുവെന്നാണ് റിപ്പോര്‍ട്ട്.

107 കാട്ടുതീകള്‍ നിയന്ത്രണത്തിലാണെന്നും അഞ്ചിടങ്ങളില്‍ തീ തുടരുകയാണെന്നും വനംമന്ത്രി ബെകിര്‍ പാക്ഡമിര്‍ലി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.