
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായാണ് നവംബര്‍ 20ന് ഇദ്ദേഹം വാക്സിന് സ്വീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്പാല ആശുപത്രിയില്‍ പ്രവേശിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Haryana minister Anil Vij announces he has tested positive for COVID-19.
On November 20, he was administered a dose of Covaxin at a hospital in Ambala, as part of its third phase trial. pic.twitter.com/34HVOIRoFK
— ANI (@ANI) December 5, 2020