2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അങ്ങാടിപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

റാസല്‍ഖൈമ: മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ വലിയ പറമ്പില്‍ (54) റാസല്‍ഖൈമയില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷമായി റാസല്‍ഖൈമയില്‍ ജോലി ചെയ്തു വരികയായിരുന്ന മുജീബ് ഉബൈദുല്ല ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. അങ്ങാടിപ്പുറം വലിയപറമ്പില്‍ അയമു, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈമ മുജീബ്. മക്കള്‍: മുഹമ്മദ് സമീര്‍, മഹാ മുജീബ്. മയ്യിത്ത് ഞായറാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.