തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയിരുന്നു.
Comments are closed for this post.