അമേരിക്കയിലെ ടെനിസിയില്‍ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ടെനിസിയിലെ നാഷ് വില്ലിയിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.
— Someone in America (@MissElizabethA) March 21, 2023
Comments are closed for this post.