ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ചരിത്ര നേട്ടം കൈവരിച്ച് ടീസ ജോളി ഗായത്രി ഗോപിചന്ദ് ജോടികള്‍. മലയാളി താരമായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യമാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്.
ലോക രണ്ടാം നമ്പര്‍ കൊറിയന്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സഖ്യം ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. 14-21,22-20, 21-15 എന്ന സ്‌കോറിനായിരുന്നു വിജയം. സെമിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ സഖ്യമാണിവര്‍.
Comments are closed for this post.