2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൾഫ് സുപ്രഭാതം വാർഷിക വരിക്കാരനായി അൽ ഐൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങൾ

ഗൾഫ് സുപ്രഭാതം വാർഷിക വരിക്കാരനായി അൽ ഐൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങൾ

അബുദാബി: അൽ ഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയും, അൽ ഐനിലെ മത – സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സയ്യിദ് ഹാഷിം കോയ തങ്ങൾ ഗൾഫ് സുപ്രഭാതം വാർഷിക വരിക്കാനായി ചേർന്നു. വരിക്കാരനായതിന്റെ രേഖ അൽ ഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റും, മേഖലാ ഗൾഫ് സുപ്രഭാതം ചെയർമാനുമായ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി കൈമാറുന്നു. വി.ടി. രായീൻ കുട്ടി ഹാജി വേങ്ങര, സൈനു കുറുമ്പത്തൂർ, അൽ ഐൻ കോഴിക്കോട് ജില്ലാ കെ.എം.സി.സി നേതാക്കളായ കെ.എം ഹംസ, സഫീർ കൊറോത്, റസാഖ് കാപ്പാട്, യു.സി സലാം, സയ്യിദ് അഹ്‌മദ്‌, യാസിർ കുന്നമംഗലം, സലാം കോഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.